ചിക്കൻ സൂപ്പ് എന്നു കേൾക്കുമ്പോൾ തന്നെ ഒരു പ്രത്യേക ആശ്വാസം തോന്നുന്നില്ലേ?. എന്നാൽ, ഈ രുചികരമായ വിഭവം ഒരു മാസത്തേക്ക് എല്ലാ ദിവസവും രാത്രി ഭക്ഷണത്തിന്റെ ഭാഗമാക്കിയാൽ നമ്മുടെ ആരോഗ്യത്തിൽ എന്ത് മാറ്റങ്ങൾ ഉണ്ടാകും? ഇത് കേവലം ഒരു താൽക്കാലിക ആശ്വാസം മാത്രമല്ല, നിരവധി ആരോഗ്യ ഗുണങ്ങൾ നിറഞ്ഞ ഒരു പോഷക

















