കൊച്ചി: ദേശീയ വിദ്യാഭ്യാസ നയത്തിനെതിരെ കേരളത്തിൽ ശക്തമായ സമരപരമ്പരകൾ നടത്തുന്ന സി.പി.ഐയുടെ ഇരട്ടത്താപ്പ് വ്യക്തമാക്കുന്ന തെളിവുകൾ പുറത്ത്. പി.എം ശ്രീ പദ്ധതിയിൽ ഒപ്പിട്ട സി.പി.എം നിലപാടിനെ എതിർക്കുന്ന സി.പി.ഐ തന്നെയാണ് കേരളത്തിൽ ആദ്യം പദ്ധതിയെ അംഗീകരിച്ചിരിക്കുന്നത്. മന്ത്രി പി.പ്രസാദ് പ്രോ

















