രാജസ്ഥാന്‍ റോയല്‍സില്‍ നിന്ന് ട്രേഡിങ്ങിലൂടെ ചെന്നൈ സൂപ്പര്‍ കിങ്‌സിലേക്ക് എത്തിയ മലയാളി താരം സഞ്ജു സാംസണ്‍ ചെന്നൈ ആരാധകരുടെ മനംകവരുന്നു. രാജസ്ഥാന്‍ നായകനായിരുന്ന സഞ്ജു ട്രേഡിങ്ങിന്റെ ഒരു ഘട്ടത്തിലും ക്യാപ്റ്റന്‍സിക്കു വേണ്ടി ചെന്നൈയോടു സമ്മര്‍ദ്ദം ചെലുത്തിയില്ല. യുവതാരം ഋതുരാജ് ഗെയ്ക്വാദാണ്
ഐപിഎല്‍ ട്രേഡിങ്ങുമായി ബന്ധപ്പെട്ട് രാജസ്ഥാന്‍ റോയല്‍സ് ക്യാംപില്‍ പുതിയ തലവേദന. നായകന്‍ സഞ്ജു സാംസണെ ചെന്നൈ സൂപ്പര്‍ കിങ്‌സിലേക്കു നല്‍കി പകരം രവീന്ദ്ര ജഡേജ, സാം കറാന്‍ എന്നിവരെ ക്യാംപിലെത്തിക്കാനായിരുന്നു രാജസ്ഥാന്റെ പദ്ധതി. എന്നാല്‍ ഐപിഎല്‍ നിയമപ്രകാരമുള്ള കടമ്പകള്‍ രാജസ്ഥാന്റെ പദ്ധതികള്‍ പൊളിച്ചു. ജഡേജയെ മാത്രം കിട്ടിയാല്‍ പോരാ, സാം കറാനെ കൂടി വേണമെന്ന് രാജസ്ഥാന്‍
മലയാളി താരവും ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സ് നായകനുമായ സഞ്ജു സാംസണ്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിലേക്ക് കൂടുമാറുകയാണെന്ന വാര്‍ത്തകളാണ് ഇപ്പോള്‍ ക്രിക്കറ്റ് ലോകത്തെ ചര്‍ച്ച. തനിക്കു ഏറ്റവും പ്രിയപ്പെട്ട ഫ്രാഞ്ചൈസി വിടാന്‍ സഞ്ജു തീരുമാനിച്ചതു എന്തുകൊണ്ടായിരിക്കും? ഏറ്റവും വിശ്വസ്തനായി കണ്ടിരുന്ന താരത്തെ ട്രേഡിങ്ങില്‍ മറ്റൊരു ഫ്രാഞ്ചൈസിക്കു വിട്ടുകൊടുക്കാന്‍ മാത്രം രാജസ്ഥാനെ





















