ബോക്‌സ്ഓഫീസില്‍ പ്രതീക്ഷിച്ച രീതിയില്‍ നേട്ടം കൊയ്യാന്‍ സാധിക്കാതെ ‘ചത്താ പച്ച’. മമ്മൂട്ടി കാമിയോ വേഷത്തിലെത്തിയിട്ടും ചിത്രത്തിനു പ്രേക്ഷകരുടെ തള്ളിക്കയറ്റം ഇല്ലെന്നാണ് ബോക്‌സ്ഓഫീസ് കണക്കുകളില്‍ നിന്ന് വ്യക്തമാകുന്നത്. ജനുവരി 22 നു തിയറ്ററുകളിലെത്തിയ ചിത്രം റിലീസ് ദിനത്തില്‍
നവാഗതനായ അദ്വൈത് നായര്‍ സംവിധാനം ചെയ്യുന്ന ‘ചത്താ പച്ച’യുടെ അപ്‌ഡേറ്റില്‍ ഞെട്ടിത്തരിച്ചിരിക്കുകയാണ് മലയാള സിനിമാലോകം. കാരണം വേറൊന്നുമല്ല, മലയാളത്തിന്റെ മഹാനടന്‍മാരായ മമ്മൂട്ടിയും മോഹന്‍ലാലും ഈ പ്രൊജക്ടിന്റെ ഭാഗമാകുന്നു എന്നതാണ് ‘ചത്താ പച്ച’ ടീം പുറത്തുവിട്ട പുതിയ അപ്‌ഡേറ്റ്. നേരത്തെ മമ്മൂട്ടി ഈ ചിത്രത്തില്‍ കാമിയോ വേഷത്തിലുണ്ടെന്ന കാര്യം
ആരാധകരെ ആവേശത്തിലാക്കി ‘ചത്താ പച്ച’യുടെ പുതിയ അപ്‌ഡേറ്റ്. ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിങ് ഇന്ന് ആരംഭിക്കുമെന്ന് അറിയിച്ചുകൊണ്ടുള്ള അപ്‌ഡേറ്റില്‍ വലിയൊരു സര്‍പ്രൈസ് ഒളിപ്പിച്ചുവച്ചിട്ടുണ്ട്. ചത്താ പച്ചയില്‍ മമ്മൂട്ടി കാമിയോ വേഷത്തിലെത്തുന്നതായി നേരത്തെ വ്യക്തമായിരുന്നു. മമ്മൂട്ടി തന്നെ ഇക്കാര്യം വെളിപ്പെടുത്തിയിട്ടുമുണ്ട്. എന്നാല്‍ ട്രെയ്‌ലറില്‍ മമ്മൂട്ടിയുടെ
റെസ്ലിങ് പ്രമേയമാക്കി അദ്വൈത് നായര്‍ സംവിധാനം ചെയ്യുന്ന ‘ചത്താ പച്ച’യില്‍ മെഗാസ്റ്റാര്‍ മമ്മൂട്ടി അവതരിപ്പിക്കാന്‍ പോകുന്ന കഥാപാത്രത്തെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്ത്. റെസ്ലിങ് കോച്ചായാണ് മമ്മൂട്ടി ചിത്രത്തില്‍ എത്തുക. രണ്ടാം പകുതിയില്‍ വളരെ നിര്‍ണായകമായ രംഗങ്ങളിലായിരിക്കും മമ്മൂട്ടിയെ കാണാന്‍ സാധിക്കുകയെന്നാണ് വിവരം. റെസ്ലിങ് ആക്ഷന്‍ കോമഡി ഴോണറിലാണ്




















