വാഷിങ്ങ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ‘മേക്ക് അമേരിക്ക ഗ്രേറ്റ് എഗെയ്ൻ’ പ്രസ്ഥാനത്തിന്റെ വക്താവും പ്രസംഗികനുമായ ചാർളി കിർക്ക് പൊതുവേദിയിൽ വെടിയേറ്റ് മരണപ്പെട്ടു. അമേരിക്കയിലെ യൂട്ടാ വാലി സർവകലാശാലയിൽ പ്രസംഗിക്കുന്നതിനിടെയാണ് ദാരുണ സംഭവം. ട്രംപിന്റെ അടുത്ത സുഹൃത്ത്