ചപ്പാത്തി ആരോഗ്യകരമായൊരു ഭക്ഷണമാണ്. ശരീര ഭാരം കുറയ്ക്കാൻ ശ്രമിക്കുന്നവർ രാവിലെയും രാത്രിയും ചപ്പാത്തി കഴിക്കാൻ ഇഷ്ടപ്പെടുന്നു. രാവിലെ ബ്രേക്ക്ഫാസ്റ്റിന് ഉണ്ടാക്കിയ ചപ്പാത്തി ബാക്കി വന്നാൽ, ഇനി എന്തു ചെയ്യുമെന്നോർത്ത് ടെൻഷൻ വേണ്ട. വൈകിട്ട് ചായയ്ക്ക് അതുപയോഗിച്ച് ഉഗ്രനൊരു സ്നാക്സ് തയ്യാറാക്കാം.

















