Home Posts tagged Chappati
Articles Health Homepage Featured

ചോറോ ചപ്പാത്തിയോ; രാത്രിയിൽ കഴിക്കാൻ ഏതാണ് നല്ലത്?

രാത്രിയിൽ ചോറ് ഒഴിവാക്കാൻ പറ്റാത്ത ശീലക്കാർ നിരവധിയുണ്ട്. മറ്റൊരു കൂട്ടർ ചപ്പാത്തി പ്രിയരാണ്. രണ്ടും വൈവിധ്യമാർന്നതും, കൂടുതലായി ആളുകൾ കഴിക്കുന്നതും, നമ്മുടെ അടുക്കളകളിൽ സ്ഥിര സാന്നിധ്യം നേടിയവയുമാണ്. എന്നാൽ, ദിവസത്തിലെ അവസാന ഭക്ഷണം ആസൂത്രണം ചെയ്യുമ്പോൾ, ദഹനത്തിന് പ്രാധാന്യം നൽകേണ്ടതുണ്ട്.