മുന്‍ ഭാര്യ ധനശ്രീ വര്‍മയ്‌ക്കെതിരെ വീണ്ടും പരോക്ഷ വിമര്‍ശനവുമായി ഇന്ത്യന്‍ ക്രിക്കറ്റ് താരം യുസ്വേന്ദ്ര ചഹല്‍. വിവാഹമോചന ശേഷമുള്ള ജീവനാംശവുമായി ബന്ധപ്പെട്ടാണ് ഇത്തവണ ചഹലിന്റെ ‘ഗൂഗ്ലി’. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച സ്റ്റോറിയിലാണ് താരത്തിന്റെ പരിഹാസം. എന്നാല്‍ ധനശ്രീയെ പോസ്റ്റില്‍

















