ന്യൂഡൽഹി: ആഭ്യന്തര മന്ത്രാലയത്തിന്റെ കീഴിലുള്ള ഇന്റലിജൻസ് ബ്യൂറോയിൽ അവസരങ്ങൾ. ബ്യൂറോയുടെ സബ്സിഡിയറികളിൽ സുരക്ഷാ അസിസ്റ്റന്റ് തസ്തികയിലേക്ക് 455 ഒഴിവുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. തിരുവനന്തപുരം ഉൾപ്പെട്ട സബ്സിഡിയറി ഇന്റലിജൻസ് ബ്യൂറോയിൽ 9 ഒഴിവുകളിലേക്കും അപേക്ഷകൾ ക്ഷണിച്ചു. പത്താം ക്ലാസ്/