ടെൽ അവീവ്: വെടിനിർത്തൽ കരാരിൽ ഒപ്പ് വെച്ചിട്ടും ഗാസയിൽ നിന്ന് ഒഴിയാതെ നിൽക്കുകയാണ് ഇസ്രായേൽ സൈന്യം. ഹമാസിനെ ഇല്ലാതാക്കാനുള്ള ശ്രമങ്ങൾ തുടരുമെന്ന് ഇസ്രയേൽ പ്രതിരോധ മന്ത്രി ഇസ്രയേൽ കാറ്റ്സ്. ഗാസയെ നിരായുധീകരിക്കുമെന്നും ഹമാസിൻറെ ടണലുകൾ തകർക്കുമെന്നും ഇസ്രയേൽ കാറ്റ്സ് പറഞ്ഞു. ഹമാസ് അംഗങ്ങളെ
ഗാസ: സമാധാന കരാർ ലംഘിച്ചു എന്നാരോപിച്ച് ഇസ്രായേൽ ഗാസയിൽ വീണ്ടും ആക്രമണം നടത്തി. ഹമാസ് നേതൃത്വത്തിൽ റഫയിൽ ഇസ്രയേൽ സൈന്യത്തിന് നേരെയുണ്ടായ ആക്രമണത്തിന് പിന്നാലെയാണ് ഇസ്രായേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു തിരിച്ചടി നൽകാൻ നിർദേശിച്ചത്. ആക്രമണത്തിൽ ഇതുവരെ 30 പേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ടുകൾ. ഗാസയിലെ അൽ-ഷിഫ ആശുപത്രിയടക്കമുള്ള സ്ഥലങ്ങൾക്കും ഐഡിഎഫ് ആക്രമണം നടത്തിയതായി
ജറുസലം: റഫാ ഉൾപ്പെടെ ഗാസയിലെ വിവിധയിടങ്ങളിൽ ഇസ്രയേൽ നടത്തിയ വ്യോമാക്രമണങ്ങളിൽ 45 പലസ്തീനികൾ കൊല്ലപ്പെട്ടു. ഹമാസ് സൈനികർക്കുനേരെ ആക്രമണം നടത്തിയെന്നാരോപിച്ചാണ് ഇസ്രയേൽ പോർവിമാനങ്ങൾ ബോംബ് വീഴ്ത്തിയത്. ആക്രമണത്തിന് പിന്നാലെ വെടിനിർത്തൽ ധാരണ പുനഃസ്ഥാപിച്ചെങ്കിലും കരാറിന്റെ ഭാവിയെ കുറിച്ചുള്ള ആശങ്ക ഉയർന്നിട്ടുണ്ട്. ഇസ്രയേൽ സൈന്യം ഉന്നതതല യോഗത്തിനു ശേഷമാണ് വെടിനിർത്തൽ
ഗാസ: സമാധാന കരാർ പ്രാബല്യത്തിൽ വന്നതിന് പിന്നാലെ ഇസ്രയേൽ ഗാസയിൽ വീണ്ടും ആക്രമണം നടത്തിയതായി റിപ്പോർട്ടുകൾ. ഇസ്രയേൽ നടത്തിയ ഡ്രോൺ ആക്രമണത്തിൽ അഞ്ച് പലസ്തീനികൾ കൊല്ലപ്പെട്ടതായി അൽജസീറ റിപ്പോർട്ട് ചെയ്തു. വെടിനിർത്തൽ പ്രഖ്യാപിച്ചതിന് പിന്നാലെ വടക്കൻ ഗാസയിലേക്ക് മടങ്ങിയെത്തിയ ജനങ്ങളെ ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയത് എന്നാണ് വിവരം. ഇസ്രയേലി ബന്ദികളുടെ നാല് മൃതദേഹങ്ങൾ കൂടി ഹമാസ്
ഇസ്രയേലി ബന്ദികളെ ഹമാസ് മോചിപ്പിച്ചതോടെ ലോകം മുഴുവന്‍ വലിയ പ്രതീക്ഷയിലാണ്. ഇസ്രയേല്‍-ഹമാസ് യുദ്ധത്തിനു പൂര്‍ണമായി അവസാനം കാണുമെന്നതിന്റെ ആദ്യഘട്ടമായാണ് ലോക രാജ്യങ്ങള്‍ ഇതിനെ കാണുന്നത്. 2023 ഒക്ടോബര്‍ ഏഴിലെ മിന്നലാക്രമണത്തിന് പിന്നാലെ ബന്ദികളാക്കിക്കൊണ്ടു പോയവരില്‍ ജീവനോടെ ശേഷിച്ച 20 ബന്ദികളെയാണ് ഗാസ സമാധാന പദ്ധതി പ്രകാരം ഹമാസ് മോചിപ്പിച്ചിരിക്കുന്നത്. ഇവരില്‍ ഏഴുപേരെ
വാഷിങ്ടൺ: ഇസ്രയേൽ–ഹമാസ് യുദ്ധം അവസാനിച്ചതായി അമേരിക്കൻ പ്രസിഡൻറ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ചു. ഗാസയിൽ നിലവിലുള്ള വെടിനിർത്തൽ കരാർ തുടരുമെന്നും ട്രംപ് അറിയിച്ചു. യുദ്ധകാലത്ത് അതുല്യമായ നേതൃത്വമാണ് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു കാഴ്ചവെച്ചതെന്നും “യുദ്ധകാലത്തെ മികച്ച പ്രധാനമന്ത്രി”യെന്ന പദവി അദ്ദേഹം അർഹിക്കുന്നതാണെന്നും ട്രംപ് പ്രശംസിച്ചു. ഇന്ത്യ–പാകിസ്ഥാൻ യുദ്ധം
കയ്‌റോ: ഇസ്രായേൽ – പലസ്തീൻ യുദ്ധം അവസാനിപ്പിക്കുന്നതിന്റെ ഭാഗമായുള്ള വെടിനിർത്തൽ കരാറിൽ ഇരു രാജ്യങ്ങളും നാളെ ഒപ്പുവെയ്ക്കും. വെടിനിർത്തലിന്റെ ആദ്യഘട്ടം പ്രാബല്യത്തിൽ വന്നതോടെ ഇസ്രായേൽ സൈന്യം ഗാസയിൽനിന്നും പിന്മാറിത്തുടങ്ങി. ഗാസയിൽ സമാധാനം എത്തുന്നതോടെ ആക്രമണങ്ങളെ തുടർന്ന് ഗാസയിൽ നിന്നും പലായനം ചെയ്ത ആയിരങ്ങളാണ് സ്വന്തം പ്രദേശങ്ങളിലേക്ക് മടങ്ങാൻ തുടങ്ങിയത്.
ടെൽ അവീവ്: ഗാസയിൽ നിന്ന് ഭാഗികമായി പിൻമാറുന്നുവെന്ന് അറിയിച്ച് ഇസ്രായേൽ. ഇതിനുള്ള വെടി നിർത്തൽ കരാർ നിലവിൽ വന്നു. യുഎസ് മുന്നോട്ടു വെച്ച സമാധാന പദ്ധതിയുടെ ഭാഗമായാണ് ഇസ്രായേൽ സൈന്യത്തിന്റെ പിൻമാറ്റം. കരാറനുസരിച്ച് ഹമാസ് ജീവിച്ചിരിക്കുന്ന എല്ലാ ബന്ദികളേയും ഇസ്രായേലിന് കൈമാറും. മരിച്ചവരുടെ മൃതദേഹങ്ങളാകും കൈമാറുക. 48 ബന്ദികളിൽ 20 പേരെ കൈമാറും. മരിച്ച 28 പേരുടെ
























