ചെന്നൈ: കരൂർ ദുരന്തവുമായി ബന്ധപ്പെട്ട കേസിൽ വിജയ്ക്ക് സിബിഐയുടെ സമൻസ്. സിബിഐയുടെ ഡൽഹിയിലെ ഓഫീസിൽ ഈ മാസം 12ന് ഹാജരാകണമെന്ന് സമൻസിൽ സിബിഐ ആവശ്യപ്പെട്ടു. കരൂർ ദുരന്തവുമായി ബന്ധപ്പെട്ട് നടക്കുന്ന അന്വേഷണങ്ങളുടെ തുടർച്ചയാണ് ഈ നടപടി. 2025 സെപ്റ്റംബർ 27 ന് നടന്ന കരൂരിലെ റാലിക്കിടെ തിക്കിലും തിരക്കിലും
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വിഡി സതീശനെതിരെ സിബിഐ അന്വേഷണത്തിന് വിജിലൻസിന്റെ ശുപാർശ ലഭിച്ചെന്ന് റിപ്പോർട്ട്. ഒരു വർഷം മുമ്പാണ് വിജിലൻസിന്റെ ശുപാർശ അടങ്ങിയ റിപ്പോർട്ട് മുഖ്യമന്ത്രിക്ക് കൈമാറിയത്. 2018 ലെ പ്രളയത്തിനുശേഷം പുനർജ്ജനി പദ്ധതിയുടെ പേരിൽ വിദേശത്ത് നിന്നും ഫണ്ട് പിരിച്ചതിലെ ക്രമക്കേട് സിബിഐ പരിശോധിക്കാനാണ് വിജിലൻസ് നിർദേശം. വിദേശത്തെ പണപ്പിരിവുമായി ബന്ധപ്പെട്ട
തിരുവനന്തപുരം : ശബരിമല ക്ഷേത്രത്തിലെ സ്വർണകൊള്ളയുമായി ബന്ധപ്പെട്ട കേസുകളിലെ അന്വേഷണം ഏറ്റെടുക്കാൻ തയ്യാറാണെന്ന് സിബിഐ ഹൈക്കോടതിയെ അറിയിച്ചു. നിലവിൽ സംസ്ഥാന പോലീസ് രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘം നടത്തുന്ന അന്വേഷണം മന്ദഗതിയിലാണെന്ന് കോടതി നിരീക്ഷിച്ചിരുന്നു. ശബരിമലയിലെ സ്വർണപ്പാളികൾ കടത്തിയതുമായി ബന്ധപ്പെട്ട കേസിന് അന്തർസംസ്ഥാന ബന്ധങ്ങളും അന്താരാഷ്ട്ര പുരാവസ്തു മാഫിയയുമായി
കൊച്ചി: ഐഎൻടിയുസി നേതാവിന് സംസ്ഥാന സർക്കാരിന്റെ സംരക്ഷണമൊരുക്കുന്നതിനെ വിമർശിച്ച് കോടതി. കശുവണ്ടി ഇറക്കുമതിയുമായി ബന്ധപ്പെട്ട് അഴിമതി നടന്നെന്ന കേസിൽ ഐഎൻടിയുസി നേതാവിനെ സർക്കാർ സംരക്ഷിക്കുന്നതായാണ് വിമർശനം. കശുവണ്ടി വികസന കോർപ്പറേഷൻ മുന്‍ ചെയര്‍മാന്‍ ഐഎന്‍ടിയുസി നേതാവ് ആര്‍ ചന്ദ്രശേഖരനെയും മുന്‍ മാനേജിങ് ഡയറക്ടര്‍ കെഎ രതീഷിനെയും വിചാരണ ചെയ്യാന്‍ പ്രോസിക്യൂഷന്‍ അനുമതി തേടി
കൊച്ചി: രണ്ടു വർഷം മുമ്പ് മുഖ്യമന്ത്രി പിണറായി വിജയന്റെ മകൻ വിവേക് കിരണിന് ഇഡി സമൻസ് അയച്ചതുമായി ബന്ധപ്പെട്ട മാധ്യമ വാർത്തകൾ തെറ്റെന്ന് റിപ്പോർട്ട്. യൂണിടാക് ബിൽഡേഴ്സിന് ലൈഫ് പദ്ധതി ഫ്ലാറ്റ് നിർമ്മാണത്തിനായി കരാർ നൽകിയതിൽ മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന എം ശിവകുമാർ കൈക്കൂലി വാങ്ങിയെന്ന കേസുമായി ബന്ധപ്പെട്ടാണ് ഇദ്ദേഹത്തെ ഇഡി വിളിപ്പിച്ചതെന്നായിരുന്നു മാധ്യമ





















