Home Posts tagged cauliflower curry
Food Lifestyle

ചിക്കൻ കറിയെ വെല്ലും; കോളിഫ്ലവർ പ്രേമികളുടെ ഇഷ്ട വിഭവം ട്രൈ ചെയ്യൂ

ഒരു കോളിഫ്ലവർ ഉണ്ടെങ്കിൽ ചിക്കൻ കറിയേക്കാളും കിടിലൻ രുചിയിൽ മഞ്ചൂരിയൻ തയ്യാറാക്കാം. കോളിഫ്ലവർ പ്രേമികളുടെ ഇഷ്ട വിഭവം കൂടിയാണിത്. സാധാരണ മഞ്ചൂരിയൻ വിഭവങ്ങൾ തയ്യാറാക്കുന്ന അതേ രീതിയിലാണ് ഇതും തയ്യാറാക്കുന്നത്. ചപ്പാത്തിക്കും പൊറോട്ടയ്ക്കും ഒപ്പമെല്ലാം ഉഗ്രന്‍ കോമ്പിനേഷനാണ് ഈ കറി. ഷെഫ്ന തന്റെ