Home Posts tagged Carrot putt
Food Lifestyle

സോഫ്റ്റും ഹെൽത്തിയുമാക്കാം; പുട്ട് ഇങ്ങനെ തയ്യാറാക്കി കഴിക്കൂ

മലയാളികളുടെ പ്രിയപ്പെട്ട പ്രഭാതഭക്ഷണമാണ് പുട്ട്. എന്നാൽ പതിവ് രീതികളിൽ നിന്ന് മാറി അല്പം ആരോഗ്യകരവും രുചികരവുമായ ഒരു മാറ്റം ആഗ്രഹിക്കുന്നുണ്ടോ? എങ്കിൽ കാരറ്റ് പുട്ട് തീർച്ചയായും പരീക്ഷിക്കേണ്ട ഒന്നാണ്. കാഴ്ചയിൽ ആകർഷകമായ ഈ വിഭവം കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപ്പെടും. പുട്ടിൽ കാരറ്റ്