പാലക്കാട്: പാലക്കാട് കുട്ടികളുടെ കരോൾ സംഘത്തിനു നേരെയുണ്ടായ ആക്രമണത്തിൽ വ്യാപക പ്രതിഷേധം. സംഭവം മതസൗഹാർദ്ദം തകർക്കാനുള്ള സംഘപരിവാർ നീക്കമെന്ന് കോൺഗ്രസ് പറഞ്ഞു. സംഭവത്തെ രൂക്ഷമായി വിമർശിച്ച സിപിഎം – ഡിവൈഎഫ്ഐ സംഘടനകൾ പ്രതിഷേധ സൂചകമായി ജില്ലയിൽ വിവിധ കേന്ദ്രങ്ങളിൽ കരോൾ നടത്തുമെന്ന്

















