Home Posts tagged career
Career Education Homepage Featured

കണക്ട് ടു വർക്കിന് മന്ത്രിസഭയുടെ അം​ഗീകാരം; പഠനം കഴിഞ്ഞ് തൊഴിലിനായി തയ്യാറെടുക്കുന്നവർക്ക് ആശ്വാസം

തിരുവനന്തപുരം: പഠനം കഴിഞ്ഞ് തൊഴിലിനായി തയ്യാറെടുക്കുന്നവർക്ക് ആശ്വാസം പകരുന്ന കണക്ട് ടു വർക്ക് എന്ന പദ്ധതിയുടെ മാർഗ്ഗരേഖയ്ക്ക് മന്ത്രിസഭയുടെ അം​ഗീകാരം. ഉദ്യോഗാർത്ഥികൾക്ക് മാസം 1000 രൂപ വീതം ഒരു വർഷത്തേക്ക് സ്കോളർഷിപ്പ് ലഭിക്കുന്നതാണ് പദ്ധതി. 18 നും 30 നും ഇടയിൽ പ്രായമുള്ള, കുടുംബ വാർഷിക വരുമാനം
Career Homepage Featured Job Listing

പൊതുമേഖലാ റിക്രൂട്മെന്റ് ബോർഡ് വിജ്ഞാപനം; 21 തസ്തികകളിലായി 35 ഒഴിവ്

സംസ്ഥാനത്തെ വിവിധ പൊതുമേഖലാ സ്ഥാപനങ്ങളിലെ 21 തസ്തികകളിലേക്ക് പൊതുമേഖലാ റിക്രൂട്മെന്റ് ബോർഡ് വിജ്ഞാപനം പ്രസിദ്ധീകരിച്ചു. അപേക്ഷ കേരള പബ്ലിക് എന്റർപ്രൈസസ് (സിലക്‌ഷൻ ആൻഡ് റിക്രൂട്മെന്റ്) ബോർഡ് വെബ്സൈറ്റിൽ. ഡ്രഗ്സ് ആൻഡ് ഫാർമസ്യൂട്ടിക്കൽസ്, മിനറൽസ് ആൻഡ് മെറ്റൽസ്, കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഒൻട്രപ്രനർഷിപ് ഡവലപ്മെന്റ്, കെഇഎൽ ഇലക്ട്രിക്കൽ മെഷീൻസ് ലിമിറ്റഡ്, കേരള ഓട്ടമൊബീൽസ്,