Home Posts tagged car attack
Homepage Featured India News

ഡൽഹി ചെങ്കോട്ടയ്ക്ക് സമീപത്തെ സ്ഫോടനം; പൊട്ടിത്തെറിച്ച കാർ സഞ്ചരിച്ചത് ഈ വഴിയിൽ, പൊലീസ് അന്വേഷണം തുടരുന്നു

ഡൽഹി: ചെങ്കോട്ട മെട്രോ സ്റ്റേഷന് സമീപമുണ്ടായ സ്ഫോടനത്തിൽ പൊട്ടിത്തെറിച്ച കാർ സഞ്ചരിച്ച പാതയിലൂടെ പൊലീസ് അന്വേഷണം. ഐ20 കാർ ദില്ലിയിലേക്ക് കടന്നത് ഇന്നലെ രാവിലെ 8 മണിയോടെയാണെന്ന് ദില്ലി പൊലീസ് കണ്ടെത്തി. പപിന്നീട് കാർ സഞ്ചരിച്ച പാത മുഴുവനായും പൊലീസ് ട്രാക്ക് ചെയ്തിട്ടുണ്ട്. ഹരിയാനയിലെ