തിരുവനന്തപുരം: കാർ അപകടക്കേസിൽ മണിയൻപിള്ള രാജുവിന്റെ വൈദ്യ പരിശോധന വൈകിയ സംഭവത്തിൽ മ്യൂസിയം പൊലീസിനെ സംരക്ഷിച്ച് സ്‌പെഷ്യൽബ്രാഞ്ച് റിപ്പോർട്ട്. തുടക്കം മുതൽ രാജുവിനെ രക്ഷിക്കാൻ പൊലീസ് ശ്രമിച്ചെന്ന് ആക്ഷേപം ഉയരുന്നതിനിടെയാണ് സ്‌പെഷ്യൽബ്രാഞ്ച് റിപ്പോർട്ട്. അപകടവിവരം അറിഞ്ഞയുടനെ പൊലീസ്
തിരുവനന്തപുരം: ട്രിവാന്‍ഡ്രം ക്ലബിനുമുന്നിൽ മണിയൻപിള്ള രാജുവിന്റെ കാറിടിച്ച് രണ്ട് ബൈക്ക് യാത്രികർക്ക് പരുക്ക്. ട്രിവാന്‍ഡ്രം ക്ലബിലെ സുബ്രമണ്യം ഹാളിൽ നിന്ന് വരുകയായിരുന്ന നടന്റെ കാർ ബൈക്കിൽ ഇടിച്ച് നിവേദിത് കൃഷ്ണ, സൂരജ് എന്നിവർക്കാണ് പരുക്ക് പറ്റിയത്. അപകടത്തിൽ നിവേദിതിന്‍റെ കാലുകൾ ഒടിഞ്ഞു. സൂരജിന്റെ നട്ടെല്ലിന് പരുക്കുണ്ട്. പരുക്കേറ്റവരിൽ ഒരാൾ ഒരാൾ കിംസിലും ഒരാൾ എസ്
പത്തനംതിട്ട: ശബരിമല ദർശനം കഴിഞ്ഞ് വരുന്നതിനിടെ ഉണ്ടായ ബസ് അപകടത്തിൽ നാലുപേർക്ക് പരുക്കേറ്റു. ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസ് പത്തനംതിട്ട വടശ്ശേരിക്കരയിൽ വച്ച് മറിഞ്ഞാണ് അപകടം ഉണ്ടായത്. 49 തീർത്ഥാടകർ ബസിലുണ്ടായിരുന്നു. പരുക്കേറ്റവരെ റാന്നി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒരാളുടെ കാൽ അപകടത്തിൽ അറ്റുപോയതായി ആശുപത്രി അധികൃതർ പറഞ്ഞു. കഴിഞ്ഞ ദിവസം കൊല്ലം നിലമേലില്‍ ഉണ്ടായ
കണ്ണൂർ: ഗതാഗതക്കുരുക്ക് നിയന്ത്രിക്കുന്നതിനിടെ വളപട്ടണം പോലീസ് സബ് ഇന്‍സ്പെക്ടറെ കാർ ഇടിച്ചു. ബോണറ്റിന് മുകളില്‍ വീണ എസ്ഐ ടി.എം. വിപിന്‍ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. ചൊവ്വാഴ്ച രാത്രിയായിരുന്നു സംഭവം നടന്നത്. വളപട്ടണം പാലത്തിലെ ഗതാഗതക്കുരുക്ക് നിയന്ത്രിക്കാൻ രണ്ട് പോലീസുകാര്‍ക്കൊപ്പം നില്‍ക്കുകയായിരുന്നു വിപിൻ. പാപ്പിനിശ്ശേരി ഭാഗത്തു നിന്ന് കണ്ണൂർ ഭാഗത്തേക്ക് അമിത




















