ഡൽഹി: ഇന്ത്യയിൽ അഭയം തേടിയ മുൻ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ ബംഗ്ലാദേശിന് വിട്ടുനൽകേണ്ടതില്ലെന്ന് ഇന്ത്യ. ഇക്കാര്യത്തിൽ പരസ്യപ്രതികരണം നടത്തിയിട്ടില്ലെങ്കിലും ഹസീനയെ കൈമാറാനാവില്ലെന്ന് നയതന്ത്ര ചാനൽ വഴി അറിയിക്കാനാണ് ഇന്ത്യയുടെ തീരുമാനമെന്നാണ് റിപ്പോർട്ടുകൾ. ഗുരുതരമായ മനുഷ്യാവകാശ

















