Home Posts tagged candidates injured
Homepage Featured Kerala Local News

വിവിധയിടങ്ങളിൽ സംഘർഷം; സ്ഥാനാർഥികൾക്ക് പരുക്കേറ്റു

വോട്ടെടുപ്പിനെ തുടർന്ന് കുറിച്ചി ഗ്രാമപഞ്ചായത്തില മെമ്പറും ബിജെപി ജില്ലാ സെക്രട്ടറിയുമായ നിലവിൽ എട്ടാം വാർഡിലെ സ്ഥാനാർഥിയുമായ ബി ആർ മഞ്ജീഷിന്റെ വീട്ടിൽ കയറി ആക്രമണം. ആക്രമണത്തിൽ ആർഎസ്എസ് ജില്ലാ കാര്യകർത്താവായ ജി. ശ്രീകുമാറിന് തലയിൽ പരുക്കേറ്റു. ശ്രീകുമാർ, മഞ്ജീഷ്, മനോജ് എന്നിവരെ കോട്ടയം ജില്ലാ