Home Posts tagged Cancer
Health Wellness

കാൻസർ നേരത്തെ തിരിച്ചറിയാം; ഈ 5 ലക്ഷണങ്ങൾ അവഗണിക്കരുത്

കാൻസറിനെ ഒരു മാരക രോഗമായി കണക്കാക്കപ്പെടുന്നു. എന്നാൽ, ഇന്ന് കാൻസറിനെ അതിജീവിക്കുന്നവരുടെ എണ്ണം കൂടി വരുന്നുണ്ട്. മെച്ചപ്പെട്ട കാൻസർ പരിശോധനകളും പതിവ് പരിശോധനകളും രോഗം നേരത്തെ കണ്ടെത്തി ചികിത്സിച്ച് ഭേദമാക്കാൻ സഹായിക്കുന്നുണ്ട്. ഇത്തരത്തിൽ നേരത്തെയുള്ള പരിശോധനകൾ രോഗ ചികിത്സ കൂടുതൽ
Health Wellness

വയറിന്റെ മുകൾഭാഗത്ത് വേദനയുണ്ടോ? പാൻക്രിയാറ്റിക് കാൻസറിന്റെ ലക്ഷണമാകാം

വയറ്റിൽ ശരീരത്തിന്റെ പിൻഭാഗത്തായി സ്ഥിതി ചെയ്യുന്ന പ്രധാനപ്പെട്ട ഒരവയവമാണ് പാൻക്രിയാസ്. ദഹനപ്രക്രിയയിലും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിലും ഈ അവയവം പ്രധാന പങ്ക് വഹിക്കുന്നുണ്ട്. പാൻക്രിയാസിലെ കോശങ്ങളുടെ അമിതവളർച്ച മൂലമുണ്ടാകുന്ന അർബുദമാണ് പാൻക്രിയാറ്റിക് കാൻസർ. സൈലന്റ് കില്ലർ എന്ന് വിശേഷിപ്പിക്കുന്ന രോ​ഗങ്ങളിലൊന്നാണിത്. പാൻക്രിയാറ്റിക് കാൻസറിന്റെ ആറ്