കോഴിക്കോട്: രക്തസാക്ഷികളുടെ പേരിൽ നടത്തിയ സത്യപ്രതിജ്ഞ ചടങ്ങ് റദ്ദാക്കി കാലിക്കറ്റ് സർവകലാശാല ഡോ. പി രവീന്ദ്രൻ. ഔദ്യോഗിക വാചകങ്ങൾക്ക് എതിരായാൽ സത്യപ്രതിജ്ഞ ആവില്ലെന്ന് വി സി ഭാരവാഹികളെ നേരത്തെ അറിയിച്ചിരുന്നു. ഇത് സർവകലാശാല ചട്ടങ്ങൾക്ക് വിരുദ്ധമാണെന്ന് അഭിപ്രായപ്പെട്ടുകൊണ്ടാണ് വി സി,
കോഴിക്കോട്: പരീക്ഷ നടത്തിപ്പിൽ കാലിക്കറ്റ് സർവകലാശാലയിൽ ഗുരുതര പിഴവ്. കഴിഞ്ഞ വർഷത്തെ അതെ ചോദ്യപ്പേറാണ് ഇത്തവണയും പരീക്ഷയ്ക്ക് നൽകിയത്. എംഡിസി സൈക്കോളജി ഒന്നാം സെമസ്റ്റർ പരീക്ഷയിലെ ചോദ്യ പേപ്പറിലാണ് ഗുരുതര വീഴ്ച ഉണ്ടായത്. നാല് വർഷ ബിരുദ കോഴ്സിൽ എംഡിസി സൈക്കോളജി ഒന്നാം സെമസ്റ്റർ പരീക്ഷയിലാണ് ആവർത്തനം ഉണ്ടായത്. പിഴവ് കണ്ടെത്തിയതോടെ പരീക്ഷ റദ്ദാക്കുമെന്ന് കാലിക്കറ്റ് സർവകലാശാല
കോഴിക്കോട്: സർവകലാശാല യൂണിയൻ തെരഞ്ഞെടുപ്പ് വോട്ടെണ്ണലിനിടെയുണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട് കാലിക്കറ്റ് സർവകലാശാല ക്യംപസ് അനിശ്ചിതകാലത്തേക്ക് അടച്ചു. ക്ലാസുകളും ഹോസ്റ്റലുകളും അടച്ചിടുമെന്നും ഹോസ്റ്റലിലുള്ളവർ എത്രയും വേഗം മാറണമെന്നുമാണ് സർവകലാശാലയുടെ നിർദേശം. കഴിഞ്ഞ ദിവസം വോട്ടെണ്ണലിനിടെ ബാലറ്റു പേപ്പറുകൾ നശിപ്പിച്ചതുമായി ബന്ധപ്പെട്ട് ഉണ്ടായ തര്‍ക്കമാണ് യുഡിഎസ്എഫ് –



















