Home Posts tagged Cabinet Meeting
Homepage Featured Kerala News

ആലപ്പുഴയില്‍ പുതിയ സബ് ജയില്‍; അട്ടക്കുളങ്ങര വനിതാ ജയിൽ മാറ്റി സ്ഥാപിക്കും: മന്ത്രിസഭായോഗം

തിരുവനന്തപുരം: ആലപ്പുഴയില്‍ പുതിയ സബ് ജയില്‍ നിർമിക്കാനും അട്ടക്കുളങ്ങര വനിതാ ജയിൽ മാറ്റി സ്ഥാപിക്കാനും ഇന്ന് ചേർന്ന മന്ത്രിസഭായോഗം തീരുമാനിച്ചു. ആലപ്പുഴ ജില്ലാ ജയില്‍ മുമ്പ പ്രവര്‍ത്തിച്ചിരുന്ന സ്ഥലത്ത് പുതിയ സബ് ജയില്‍ ആരംഭിക്കും. ഇതിനായി 24 തസ്തികകള്‍ സൃഷ്ടിക്കും. അട്ടക്കുളങ്ങര വനിതാ ജയിൽ,