Home Posts tagged CA
Career Education

എന്താണ്  സിഎംഎ? ജോലി സാധ്യത മുതൽ വരുമാന പ്രതീക്ഷകൾ വരെ, അറിയേണ്ടതെല്ലാം

പ്ലസ് ടുവിന് ശേഷമുള്ള പ്രൊഫഷണൽ കോഴ്സുകൾ താരതമ്യം ചെയ്യുമ്പോൾ പഠന ദൈർഘ്യം കുറവ്, കുറഞ്ഞ ചെലവ്, പന്ത്രണ്ടായിരത്തോളം രൂപ സ്‌കോളർഷിപ്പ്, പഠിച്ചിറങ്ങിയാലുടൻ ഉയർന്ന ജോലി എന്നിങ്ങനെ സി. എം. എ കോഴ്സിന് പ്രത്യേകതക ളേറെയാണ്.  എന്താണ് സിഎംഎ? മറ്റ് കോമേഴ്സ് കോഴ്സുകളെ അപേക്ഷിച്ച് പഠിക്കാൻ വളരെ