Home Posts tagged C Krishnakumar
Lead News Opinion

മണ്ഡലങ്ങളിലൂടെ…കുലുങ്ങാത്ത മലമ്പുഴയിൽ സുരേഷിനെ ഇറക്കാൻ യുഡിഎഫ്; തുടരുമെന്ന ഉറപ്പിൽ എൽഡിഎഫ്

ആരാകും വിജയിയെന്ന് മുൻകൂട്ടി പ്രവചിക്കാവുന്ന നിയമസഭാ മണ്ഡലങ്ങളിലൊന്നാണ് മലമ്പുഴ. 1965 ൽ മുതൽ തുടർച്ചയായി സിപിഎം സ്ഥാനാർഥി ജയിക്കുന്ന മണ്ഡലം. മുതിർന്ന സിപിഎം നേതാവ് വി എസ് അച്യുതാനന്ദൻ തുടർച്ചയായി നാല് ടേമുകളിൽ മലമ്പുഴ എംഎൽഎയായിരുന്നു. ഇത്തവണ മലമ്പുഴ മണ്ഡലം വലിയ ചർച്ചയാകാൻ കാരണം വി.എസിന്റെ
Kerala Lead News News

കൃഷ്ണകുമാറിനെതിരെ പീഡന പരാതിയുമായി ഭാര്യ സഹോദരി; സതീശന്റെ ആദ്യ ബോംബോ?

തിരുവനന്തപുരം: ബിജെപി കോർ കമ്മിറ്റി അംഗം സി കൃഷ്ണകുമാറിനെതിരെയും പീഡന പരാതി. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിനാണ് സ്ത്രീ പരാതി നൽകി. ഇ മെയിൽ വഴി ലഭിച്ച പരാതി സംസ്ഥാന അധ്യക്ഷന്റെ ഓഫീസ് സ്ഥിരീകരിക്കുകയും ചെയ്തു. ഈ പരാതി മുമ്പ് ആര്‍എസ്എസ് നേതാവിന് ഇര നല്‍കിയിരുന്നുവെന്നും എന്നാല്‍ അതില്‍ നടപടികളൊന്നും ഉണ്ടായിരുന്നില്ല. ഈ പരാതിയാണ് വീണ്ടും ബിജെപി അധ്യക്ഷന്