Home Posts tagged C K Janu
Homepage Featured Kerala News

പി വി അൻവറും സികെ ജാനുവും യുഡിഎഫിൽ; അസോസിയേറ്റ് അം​ഗങ്ങളാക്കാൻ ധാരണയായി

കൊച്ചി: പി വി അൻവറും സികെ ജാനുവും യുഡിഎഫിൽ. അസോസിയേറ്റ് അം​ഗങ്ങളാക്കാൻ യുഡിഎഫ് യോഗത്തിൽ ധാരണയായി. വരാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ നേരത്തെ ഒരുങ്ങാനുള്ള തീരുമാനത്തിലാണ് യുഡിഎഫ്. സീറ്റ് വിഭജനം നേരത്തെ തീർക്കും. ജനുവരിയിൽ സീറ്റ് വിഭജനം തീർക്കാൻ യോഗത്തിൽ ധാരണയായിട്ടുണ്ട്. കേരള കോണ്‍ഗ്രസ് എം
Homepage Featured Kerala News

മുത്തങ്ങയിൽ നേരിട്ടത് കൊടിയമർദനം, വേദന അങ്ങനെ തന്നെ നിലനിൽക്കും, മാപ്പില്ല: സികെ ജാനു

കൽപ്പറ്റ: കുട്ടികൾ ഉൾപ്പെടെയുള്ളവർ ക്രൂരമായ പീഡനത്തിന് വിധേയരായ മുത്തങ്ങ സംഭവത്തിൽ നേരിട്ടത് കൊടിയമർദനമാണെന്നും എത്രകാലം കഴിഞ്ഞു മാപ്പ് പറഞ്ഞാലും അതിന് അർഹതയില്ലെന്നും സികെ ജാനു പ്രാദേശിക മാധ്യമത്തോട് പ്രതികരിച്ചു. മുത്തങ്ങ സംഭവത്തിൽ ഖേദമുണ്ടെന്ന് ഇന്നലെ കോൺ‌​ഗ്രസ് നേതാവ് എകെ ആൻ്റണി പറഞ്ഞിനോടുള്ള പ്രതികരണമാണ് സികെ ജാനുവിന്റെ പ്രസ്താവന. വേദന അങ്ങനെ തന്നെ നിലനിൽക്കും. വൈകിയ