Home Posts tagged C J Roy
Homepage Featured India News

റോയിയുടെ മരണം: ഭാര്യയുടെ മൊഴി രേഖപ്പെടുത്തും; റിയൽ എസ്റ്റേറ്റ് പങ്കാളികളെയടക്കം ചോദ്യം ചെയ്യാനൊരുങ്ങി പ്രത്യേക സംഘം

ബെംഗളൂരു: കോൺഫിഡന്റ് ഗ്രൂപ്പ് ഉടമ സി ജെ റോയിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസിൽ റിയൽ എസ്റ്റേറ്റ് മേഖലയിലെ റോയിയുടെ അടുത്ത ഇടപാടുകാരെ ചോദ്യം ചെയ്യാൻ പ്രത്യേക അന്വേഷണസംഘം (SIT) തീരുമാനിച്ചു. റോയിയുടെ വൻകിട ഭൂമി ഇടപാടുകളിൽ നിർണ്ണായക പങ്ക് വഹിച്ചവരെ കേന്ദ്രീകരിച്ചാണ് നിലവിൽ അന്വേഷണം
Homepage Featured Kerala News

സിനിമയെ ഇഷ്ടപ്പെട്ട റോയ്; സൂപ്പര്‍താരങ്ങളുമായി അടുത്ത സൗഹൃദം

ആത്മവിശ്വാസത്തിന്റെ ഉദാത്ത മാതൃകയായിരുന്നു കോണ്‍ഫിഡന്റ് ഗ്രൂപ്പ് ഉടമ സി.ജെ.റോയ്. പ്രതിസന്ധികളിലും ഉലയാത്ത മനുഷ്യന്‍. ആഗ്രഹിച്ചതും അതിനപ്പുറവും ജീവിതത്തില്‍ നേടിക്കഴിഞ്ഞെന്നു ഈയിടെ ഒരു അഭിമുഖത്തില്‍ റോയ് പറഞ്ഞിരുന്നു. എന്നിട്ടും എന്തിനാണ് ആത്മഹത്യ? സിനിമയെ ഇഷ്ടപ്പെടുന്ന റോയിയുടെ മരണവും സിനിമ പോലെ നാടകീയമായി. ബഹുരാഷ്ട്ര കമ്പനിയായ എച്ച്.പിയിലാണ് റോയ് കരിയര്‍ തുടങ്ങുന്നത്.
Homepage Featured Kerala News

കോൺഫിഡന്റ് ഗ്രൂപ്പ് സിഇഒ റോയ് ജീവനൊടുക്കി

കൊച്ചി: പ്രമുഖ ബിൽഡറും, കോൺഫിഡന്റ് ഗ്രൂപ്പ് ഉടമയുമായ സി. ജെ റോയ് ജീവനൊടുക്കി. സ്വയം വെടി വയ്ക്കുകയായിരുന്നു എന്നാണ് വിവരം. ഇ ഡി റെയ്ഡിന് ഇടയാണ് സംഭവം. 57 വയസായിരുന്നു. ബെംഗളൂരുവിലെ ലാംഫോർഡ് റോഡിലുള്ള റിച്ച്മണ്ട് സര്‍ക്കിളിന് സമീപം ഗ്രൂപ്പ് ഓഫീസിനുള്ളിലാണ് സംഭവം. റെയ്ഡിനിടെ ഉദ്യോഗസ്ഥർ സിജെ റോയിയെ ചോദ്യം ചെയ്തിരുന്നു. ഉദ്യോഗസ്ഥർ ആവശ്യപ്പെട്ട രേഖകൾ എടുക്കാനായി അടുത്ത