Home Posts tagged C I Prathapachandran
Homepage Featured Kerala News

ഗർഭിണിയായ യുവതിയെ മുഖത്തടിച്ച സംഭവം; സിഐയ്ക്കെതിരെ കൂടുതൽ പേർ രംഗത്ത്

കൊച്ചി: ഭർത്താവിനെ കസ്റ്റഡിയിൽ എടുത്തതിന് പിന്നാലെ സ്റ്റേഷനിലെത്തിയ ഗർഭിണിയായ യുവതിയെ മുഖത്തടിച്ച സിഐ പ്രതാപചന്ദ്രനെതിരെ മറ്റൊരു യുവതിയും രംഗത്ത്. സുഹൃത്തായ പോലീസുകാരിയെ കാണാൻ സ്റ്റേഷനിലെത്തിയെ തന്നോട് മോശമായി പെരുമാറി എന്ന് നിയമ വിദ്യാര്‍ഥി പ്രീതി രാജും പ്രാദേശിക മാധ്യമത്തോട് പറഞ്ഞു. .