Home Posts tagged C Divakaran
Homepage Featured Kerala News

സി ദിവാകരന്റെ പരാമർശം തള്ളി ആനത്തലവട്ടം ആനന്ദന്റെ കുടുംബം; വീട്ടിൽ നിന്ന് ഭക്ഷണം കഴിച്ച പിണറായി സന്തോഷത്തോടെയായിരുന്നു യാത്ര പറഞ്ഞതെന്ന് മകൻ ജീവ

തിരുവനന്തപുരം: സിപിഐ നേതാവ് സി ദിവാകരന്റെ പരാമർശത്തിൽ പ്രതികരണവുമായി ആനത്തലവട്ടം ആനന്ദന്റെ കുടുംബം. പിണറായി വിജയൻ ഒരിക്കൽ വീട്ടിൽ നിന്നും ഭക്ഷണം കഴിച്ചിട്ടുണ്ടെന്നും ഭക്ഷണമെല്ലാം കഴിച്ചു സന്തോഷത്തോടെ യാത്ര പറഞ്ഞാണ് അദ്ദേഹം മടങ്ങിയത് എന്നും ആനത്തലവട്ടം ആനന്ദന്റെ മകൻ ജീവ ആനന്ദൻ പറഞ്ഞു.