Home Posts tagged Bus owners Tamilnadu
Homepage Featured Kerala News

കേരളം പിഴ ചുമത്തുന്നു; അന്തഃസംസ്ഥാന സര്‍വീസുകൾക്ക് പ്രത്യേക പെര്‍മിറ്റ് സംവിധാനം വേണം: തമിഴ്നാട്ടിലെ ഓംനി ബസ് ഉടമകൾ

ചെന്നൈ: അന്തഃസംസ്ഥാന സര്‍വീസ് നടത്തുന്ന സ്വകാര്യ ബസുകള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ പ്രത്യേക പെര്‍മിറ്റ് അനുവദിക്കണമെന്ന് തമിഴ്നാട് ഓംനി ബസ് ഓണേഴ്സ് അസോസിയേഷന്‍ ആവശ്യപ്പെട്ടു. ബസുകള്‍ പിടിച്ചെടുത്ത് കേരളം വന്‍തുക പിഴ ചുമത്തിയെന്നു ചൂണ്ടിക്കാണിച്ച് കേരളത്തിലേക്കുള്ള ബസ്സോട്ടം വെള്ളിയാഴ്ച രാത്രി