കോഴിക്കോട്: കർണാടകയിൽ നടന്ന കോൺഗ്രസ് സർക്കാരിന്റെ ബുൾഡോസർ രാജിനെ ന്യായീകരിച്ച് മുസ്ലീം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി. യുപി മോഡലല്ല കർണാടകയിൽ നടക്കുന്നതെന്നും വീട് നഷ്ടമായവരിൽ എല്ലാ വിഭാഗം ആളുകളുമുണ്ടെന്നും അവർക്ക് പുനരധിവാസം ഉറപ്പാക്കുമെന്ന് സർക്കാർ ഉറപ്പ് നൽകിയിട്ടുണ്ടെന്നും

















