Home Posts tagged Budget session for FY 2026-27
Homepage Featured India News

2026-27 സാമ്പത്തിക വർഷത്തെ ബജറ്റ് സമ്മേളനത്തിന് ജനുവരി 28 ന് തുടക്കം; ഒമ്പതാമത്തെ ബജറ്റ് അവതരിപ്പിക്കാൻ നിർമലാ സീതാരാമൻ

ഡൽഹി: 2026-27 സാമ്പത്തിക വർഷത്തെ ബജറ്റ് സമ്മേളനത്തിന് ജനുവരി 28 ന് തുടക്കമാകും. കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗിന്‍റെ അധ്യക്ഷതയിൽ ചേർന്ന പാർലമെന്ററി കാര്യ കാബിനറ്റ് കമ്മിറ്റി ബജറ്റ് സമ്മേളന തീയതികൾക്ക് അംഗീകാരം നൽകി. സാമ്പത്തിക സർവ്വേ റിപ്പോർട്ട് ജനുവരി 29 ന് പാർലമെന്റിൽ സമർപ്പിക്കും.