15 ദിവസത്തിനുള്ളിൽ കൊടുത്തത് 500 പുതിയ സിമ്മുകൾ 24×7 കസ്‌റ്റമര്‍ സര്‍വീസ് സെന്‍റർ പമ്പയിലും ശബരിമലയിലും പത്തനംതിട്ട: ദിവസവും ആയിരക്കണക്കിന് തീർത്ഥാടകർ എത്തുന്ന ശബരിമലയിൽ മൊബൈൽ ഫോൺ വഴിയുള്ള ആശയവിനിമയത്തിൽ മിന്നൽ വേഗതയുമായി ബിഎസ്എന്‍എല്‍. ഈ സീസൺ തുടങ്ങി 15 ദിവസങ്ങൾക്കുള്ളിൽ 500 പുതിയ

















