ന്യൂഡൽഹി: ഉപയോക്താക്കളുടെ കാത്തിരിപ്പിന് വിരാമമിട്ട് ബിഎസ്എൻഎല്ലിൻറെ 5ജി സേവനം ഈ വർഷം ഡിസംബറോടെ ആരംഭിക്കുമെന്ന് റിപ്പോർട്ട്. ആദ്യഘട്ടമായി ഡൽഹിയിലും മുംബൈയിലുമായിരിക്കും എത്തുക. ദി ന്യൂ ഇന്ത്യൻ എക്‌സ്‌പ്രസാണ് ടെലികോം മന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥനെ ഉദ്ദരിച്ച് ഈ വിവരം റിപ്പോർട്ട് ചെയ്‌തത്.

















