ഭുവനേശ്വർ: ബിഎസ്എഫും സിആർപിഎഫുമായുള്ള ഏറ്റുമുട്ടലിനിടെ മാവോവാദികൾ കൊല്ലപ്പെട്ടെന്ന് റിപ്പോർട്ടുകൾ. മാവോയിസ്റ്റ് നേതാവ് ഗണേഷ് ഉയ്‌ക്കേയ് അടക്കം 4 പേരാണ് കൊല്ലപ്പെട്ടത്. ഇതിൽ രണ്ടുപേർ സ്ത്രീകളാണെന്നും റിപ്പോർട്ടുകളുണ്ട്. ഒഡിഷയിലെ കന്ധമാൽ, ഗഞ്ചം ജില്ലാതിർത്തികളിലെ റാംപ വനമേഖലയിലായിരുന്നു

















