പ്രഭാതഭക്ഷണത്തെ ദിവസത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഭക്ഷണമായി കണക്കാക്കുന്നു. അതിന് കാരണവുമുണ്ട്. രാവിലെ ഊർജം, ശ്രദ്ധ, മെറ്റബോളിസം എന്നിവയ്ക്ക് ശരീരത്തെ ഇത് സജ്ജമാക്കുന്നു. എണ്ണമറ്റ പ്രഭാതഭക്ഷണ ഓപ്ഷനുകളിൽ, വളരെ പ്രചാരത്തിലുള്ള ഒരു കോമ്പിനേഷനാണ് ബ്രെഡും ഓംലെറ്റും. എന്നാൽ ഇത് എല്ലാ ദിവസവും കഴിക്കാൻ

















