തിരുവനന്തപുരം: പാലക്കാട് പ്രവർത്തിക്കുന്ന സർക്കാർ സ്ഥാപനമായ മലബാർ ഡിസ്റ്റലറിയിൽ ഉത്പാദിപ്പിക്കുന്ന പുതിയ ബ്രാൻഡി 21 മുതൽ വിപണിയിലെത്തും. നിലവിൽ മലബാർ ഡിസ്റ്റലറിയിൽ ഉൽപാദിപ്പിക്കുന്ന ‘ജവാൻ’ എന്ന റമ്മിന് പുറമേ ഉള്ള സർക്കാരിന്റെ ഒരേയൊരു മദ്യ ബ്രാൻഡ് ആണ് പുറത്തിറങ്ങാനിരിക്കുന്ന ഈ

















