മലയാള സിനിമയുടെ യശസ് വാനോളം ഉയര്‍ത്തി രാഹുല്‍ സദാശിവന്‍ ചിത്രം ‘ഭ്രമയുഗം’. മമ്മൂട്ടി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രം ഓസ്‌കര്‍ അക്കാദമി മ്യൂസിയത്തില്‍ പ്രദര്‍ശിപ്പിച്ചു. ഫെബ്രുവരി 12 നു പ്രാദേശിക സമയം 7.30 നാണ് ‘ഭ്രമയുഗം’ പ്രദര്‍ശിപ്പിച്ചത്. സിനിമ തുടങ്ങുന്നതിനു

















