Home Posts tagged Brahmagiri Development Society
Homepage Featured Kerala News

ചാക്കിൽ കള്ളപ്പണം കടത്തിയതിന് സാക്ഷി; ബ്രഹ്മഗിരി ഡെവലപ്‌മെൻ്റ് സൊസൈറ്റിക്കെതിരെ ഗുരുതര വെളിപ്പെടുത്തലുമായി ജീവനക്കാരൻ

വയനാട്: ബ്രഹ്മഗിരിയിൽ ലക്ഷങ്ങളുടെ കള്ളപ്പണം നിക്ഷേപിച്ചെന്ന് വെളിപ്പെടുത്തൽ സൊസൈറ്റിയിലെ ജീവനക്കാരൻ നൗഷാദിന്റെ വെളിപ്പെടുത്തൽ. സിപിഎം നിയന്ത്രണത്തിലുള്ള ബ്രഹ്മഗിരി ഡെവലപ്‌മെൻ്റ് സൊസൈറ്റിയിൽ ചാക്കിൽ കള്ളപ്പണം കടത്തി ബ്രഹ്മഗിരിയിൽ എത്തിച്ചതിന് സാക്ഷിയാണ് താനെന്നും ചാക്കിൽ കൊണ്ടുവന്ന പണം