തിരുവനന്തപുരം: സംസ്ഥാനത്തെ കെഎസ്ആർടിസി ബസുകളിൽ കുപ്പിവെള്ളം ലഭ്യമാക്കാൻ നടപടിയുമായി സംസ്ഥാനസർക്കാർ. ഇതുസംബന്ധിച്ച ആദ്യ വിവരം ഗതാഗത വകുപ്പ് മന്ത്രി കെബി ഗണേശ് കുമാർ പുറത്തുവിട്ടു. ദീർഘദൂര യാത്രക്കാർക്ക് പദ്ധതി ഗുണകരമാകുമെന്നാണ് പൊതുവിൽ വിലയിരുത്തപ്പെടുന്നത്. കെഎസ്ആർടിസിയുടെ ബഡ്ജറ്റ് ടൂറിസം

















