Home Posts tagged BNS
Featured Homepage Featured

സ്ത്രീ എന്ന നിലയിൽ അപമാനിക്കപ്പെട്ടോ?; അറിഞ്ഞിരിക്കാം നിയമപരിരക്ഷയെക്കുറിച്ച്

സമൂഹത്തിൽ സ്ത്രീകൾക്കെതിരെ പല തരത്തിലുള്ള ആക്രമണങ്ങൾ നടക്കാറുണ്ട്. സമൂഹമാധ്യമങ്ങളിലൂടെയോ നേരിട്ടോ അധിക്ഷേപിക്കുന്നവരുണ്ട്. ജോലിസ്ഥലത്തോ വിദ്യാഭ്യാസ സ്ഥാപനങ്ങളിലോ വെച്ച് സ്ത്രീകൾ അപമാനിക്കപ്പെടാറുമുണ്ട്. സ്ത്രീധനം വാങ്ങുകയോ കൊടുക്കുകയോ ചെയ്യുന്നത് സ്ത്രീകൾക്കെതിരെയുള്ള മറ്റൊരു തരത്തിലുള്ള