Home Posts tagged Blood Moon
Homepage Featured Kerala News

ദശാബ്ദത്തിലെ മനോഹരമായ ചന്ദ്രഗ്രഹണങ്ങളിലൊന്ന്; ഞായറാഴ്ച രക്തചന്ദ്രനെ കാണാം 

രക്തചന്ദ്രൻ എന്ന പൂ‌‌ർണ ചന്ദ്രഗ്രഹണത്തിനു സാക്ഷിയാവാൻ ലോകം ഒരുങ്ങി കഴിഞ്ഞു. ദശബ്ദത്തിലെ മനോഹരമായ ചന്ദ്രഗ്രഹണങ്ങളിലൊന്നാണ് വരാനിരിക്കുന്നത്. സൂര്യൻ, ഭൂമി, ചന്ദ്രൻ എന്നിവ നേർരേഖയിൽ വരുന്ന പ്രതിഭാസമാണ് ചന്ദ്ര ഗ്രഹണം. സെപ്റ്റംബർ 7, 8 തിയതികളിലാണ് പൂർണ ചന്ദ്ര ഗ്രഹണം നടക്കും. ഇന്ത്യ ഉൾപ്പെടെ ഏഷ്യൻ