Home Posts tagged Blodd Sugar
Articles Health

പ്രമേഹമുള്ളവരാണോ? അത്താഴത്തിൽ ഈ 7 വിഭവങ്ങൾ ഉണ്ടോ? സൂക്ഷിക്കുക

പ്രമേഹമുള്ളവർക്ക് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുക എന്നത് വലിയൊരു വെല്ലുവിളിയാണ്. എന്നാൽ പലപ്പോഴും നമ്മൾ കഴിക്കുന്ന ഭക്ഷണത്തേക്കാൾ ഉപരിയായി, അത് എപ്പോൾ’ കഴിക്കുന്നു എന്നതിലാണ് കാര്യമെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. രാത്രിയിൽ ഉപാപചയ പ്രവർത്തനങ്ങൾ മന്ദഗതിയിലാകുന്നതിനാൽ,