Home Posts tagged Blade Mafia
Homepage Featured Kerala News

ബ്ലേഡ് മാഫിയയുടെ ഭീഷണി; വരൻ കല്യാണത്തിൽ നിന്ന് പിന്മാറി; വധു ജീവനൊടുക്കാൻ ശ്രമിച്ചു

കൊല്ലം: ബ്ലേഡ് മാഫിയയുടെ ഭീഷണിയെ തുടർന്ന് വരൻ കല്യാണത്തിൽ നിന്ന് പിന്മാറി. സംഭവത്തെ തുടർന്ന് പ്രതിശ്രുത വധു ജീവനൊടുക്കാൻ ശ്രമിച്ചു. പ്രതിശ്രുത വധുവിന്റെ അമ്മ വാങ്ങിയ പണവും പലിശയും തിരികെ കിട്ടണമെന്ന് ആവശ്യപ്പെട്ടാണ് വരന്റെ വീട്ടിലെത്തി ഗുണ്ടാസംഘം ഭീഷണിപ്പെടുത്തിയത്. വർക്കല കല്ലമ്പലത്താണ് സംഭവം.