Home Posts tagged BJP (Page 4)
Homepage Featured India News

ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പ്; ജെഡിയു- ബിജെപി ധാരണയായി, എൻഡിഎ സീറ്റ് വിഭജനം ഇങ്ങനെ

പട്ന: ബിഹാറിൽ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള എൻഡിഎയുടെ സീറ്റു വിഭജനം പൂർത്തിയായി. മുന്നണികളിലെ പ്രധാന കക്ഷികളായ ജെഡിയുവും ബിജെപിയും 101 വീതം സീറ്റുകളിലാണ് മത്സരിക്കുക. നിലവിലെ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ പാർട്ടിയാണ് ജെഡിയു(ജനതാദൾ യുനൈറ്റഡ്). ചിരാ​ഗ് പസ്വാന്റെ പാർട്ടിയായ എൽജെപി(ലോക് ജനശക്തി
Homepage Featured Kerala News

കലോത്സവ വേ‍ദിയിൽ വീണ്ടും പലസ്തീൻ ഐക്യദാർഢ്യ മൈം; സ്കൂളിന് പുറത്ത് ബിജെപി പ്രതിഷേധം

കാസർകോട്: സ്കൂൾ കലോത്സവത്തിന്റെ ഭാ​ഗമായി നടത്തിയ മൈം മത്സരത്തിൽ പലസ്തീൻ ഐക്യദാർഢ്യ മൈം വീണ്ടും അവതരിപ്പിച്ചു. കഴിഞ്ഞ ദിവസം കുമ്പള ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ മൈം അവതരിപ്പിക്കുന്നതിനിടയിൽ അധ്യാപകർ കർട്ടൻ ഇട്ട് നിർത്തി വയ്പ്പിച്ച മൈമാണ് വിദ്യാർത്ഥികൾ വീണ്ടും അവതരിപ്പിച്ചത്. പത്ത് മിനിറ്റ് ദൈർഘ്യമുണ്ടായിരുന്ന മൈം കലോത്സവത്തിന്റെ മാന്വൽ പ്രകാരം അ‍ഞ്ച് മിനിറ്റായി
India Lead News News

കരൂര്‍ അപകടം: ഡിഎംകെയെ നിശിതമായി വിമര്‍ശിക്കുമ്പോഴും വിജയിക്ക് തലോടല്‍, ബിജെപിയുടെ ഉള്ളിലിരിപ്പ് !

നടനും തമിഴക വെട്രി കഴകം (ടിവികെ) അധ്യക്ഷനുമായ വിജയ് നടത്തിയ റാലിക്കിടെ തിക്കിലും തിരക്കിലും 41 പേര്‍ മരിച്ച സംഭവത്തില്‍ തമിഴ്‌നാട് സര്‍ക്കാരിനെ ഉന്നമിട്ട് ബിജെപി. ഡിഎംകെ നേതൃത്വം നല്‍കുന്ന തമിഴ്‌നാട് സര്‍ക്കാരിന്റെ അനാസ്ഥ മൂലമാണ് അപകടം ഉണ്ടായതെന്ന് ആവര്‍ത്തിക്കുന്ന ബിജെപി നടന്‍ വിജയിയെയും അദ്ദേഹത്തിന്റെ പാര്‍ട്ടിയെയും പരമാവധി സംരക്ഷിക്കാനും ശ്രമിക്കുന്നു. ബിജെപി നേതാവ്
Homepage Featured Kerala News

ഏഷ്യാ കപ്പിൽ ഇന്ത്യയുടെ വിജയം: കോൺ​ഗ്രസ്സിന്റെ മൗനം ദേശവിരുദ്ധ നിലപാടെന്ന് ബിജെപി

തിരുവനന്തപുരം: ഏഷ്യാ കപ്പ് ടൂർണ്ണമെന്റിൽ ഇന്ത്യൻ ടീം ​ഗംഭീരം വിജയം നേടിയതിനെ തുടർന്ന് രാജ്യമൊട്ടാകെ ആഘോഷിക്കുമ്പോൾ ഒരു ആശംസ പോലും അറിയിക്കാതെ കോൺ​ഗ്രസ്സ് നേതൃത്വം മൗനം പാലിക്കുന്നത് ആർക്കുവേണ്ടിയാണെന്ന് ചോദ്യം ചെയ്ത് ബിജെപി. രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള കോൺഗ്രസ്സ് നേതൃത്വം വിഷയത്തിൽ ഉത്തരം പറയണം എന്നാണ് ബിജെപിയുടെ ആവശ്യം. ഏഷ്യാ കപ്പിലെ ഇന്ത്യയുടെ വിജയത്തിൽ കോൺ​ഗ്രസ്സിന്
Homepage Featured Kerala News

തുരുത്തി പുനരധിവാസ പദ്ധതി: അവകാശവാദവുമായി ബിജെപി

കൊച്ചി: രാജ്യത്തെ ഏറ്റവും വലിയ ഭവന പുനരധിവാസ പദ്ധതികളിലൊന്നായ ഫോർട്ട് കൊച്ചി തുരുത്തിയിൽ ഫ്ലാറ്റിൽ അവകാശവാദവുമായി ബിജെപി. തുരുത്തി കോളനിയിലെ ഏകദേശം 400 കുടുംബങ്ങൾക്ക് വീടെന്ന സ്വപ്നം യാഥാർഥ്യമാക്കിയതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നന്ദി എന്ന് രേഖപ്പെടുത്തി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ ഫേസ്ബുക്കിൽ കുറിപ്പ് പങ്കുവെച്ചു. കേന്ദ്ര സർക്കാരാണ് വീടിനായുള്ള ഫണ്ട്
Homepage Featured Kerala News

എയിംസ് വിവാദം: സുരേഷ് ​ഗോപിയെ തള്ളി ബിജെപി

ആലപ്പുഴ : എയിംസ് വിവാ​ദത്തിൽ കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ പ്രസ്താവന തള്ളി ബിജെപി ആലപ്പുഴ ജില്ലാ നേതൃത്വം. ആലപ്പുഴയിൽ എയിംസ് സ്ഥാപിക്കണം എന്ന പ്രസ്താവനയാണ് ബിജെപി ആലപ്പുഴ നോർത്ത് ജില്ലാ സെക്രട്ടറി പി കെ ബിനോയ്‌ തള്ളിയത്. കേരളത്തിൽ എവിടെ വേണമെങ്കിലും എയിംസ് സ്ഥാപിക്കാമെന്നാണ് ബിജെപിയുടെ നിലപാടെന്നും എന്തുകൊണ്ടാണ് ആലപ്പുഴ ജില്ലയിൽ വേണം എന്ന് പറയുന്നതിൽ സുരേഷ് ​ഗോപി തന്നെ
Homepage Featured Kerala News

പ്രവർത്തകരെ നിലനിർത്താൻ ശ്രമം; അതിഥി തൊഴിലാളികൾക്ക് പ്രത്യേക ബിജെപി സെൽ

കൊല്ലം: അസം ബിഹാർ ഉത്തർപ്രദേശ് തുടങ്ങിയ വിവിധ സംസ്ഥാനങ്ങളിൽ നിന്നായി കേരളത്തിലേക്കെത്തിയ അതിഥി തൊഴിലാളികൾക്കായി ബി ജെ പി മൈ​ഗ്രന്റ് വർക്കേഴ്സ് സെൽ എന്നപേരിൽ പോഷക സംഘടന രൂപീകരിക്കുന്നതായി റിപ്പോർട്ട്. പാർട്ടിക്ക് ഈ സംസ്ഥാനങ്ങളിൽ നിർണായക സ്വാധീനമുണ്ട്. ഇത് കേരളത്തിലെത്തിയ ശേഷവും നിലനിർത്തുകയാണ് ഈ സെൽ രൂപീകരണത്തിന്റെ ലക്ഷ്യം. അതത് സംസ്ഥാനങ്ങളിലെ ബിജെപി നേതൃത്വവുമായി
Homepage Featured Kerala News

നിങ്ങളേത് ചാനലാണ്, നിന്നാൽ മതി അവിടെ, കാണിച്ചുതരാം; മാധ്യമങ്ങളോട് പൊട്ടിത്തെറിച്ച് രാജീവ് ചന്ദ്രശേഖർ

തിരുവനന്തപുരം: തിരുവനന്തപുരത്തെ ന​ഗരസഭാ കൗൺസിലർ തിരുമല അനിൽ കുമാർ ആത്മഹത്യ ചെയ്ത സംഭവത്തെക്കുറിച്ച് സംസാരിക്കവേ പൊട്ടിത്തെറിച്ച് ബി ജെ പി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. മരണം റിപ്പോർട്ടു ചെയ്യാനെത്തിയ മാധ്യമപ്രവർത്തകരെ കയ്യേറ്റം ചെയ്ത വിഷയം ചോദിച്ചപ്പോളായിരുന്നു രാജീവ് പ്രകോപിതനായത്. ഏത് ചാനലിന്റെയാണെന്നും കാണിച്ചുതരാമെന്നുമെന്നും പറഞ്ഞാണ് ഭീഷണി മുഴക്കിയത്. നിങ്ങളോട്