Home Posts tagged BJP WORKERS ARRESTED
Homepage Featured Kerala News

കണ്ണൂരിൽ സിപിഐഎം പ്രവർത്തകനെ വെട്ടിക്കൊന്ന കേസ്: ഏഴ് ബിജെപി പ്രവർത്തകർക്ക് ജീവപര്യന്തം തടവ്

കണ്ണൂർ: സിപിഐഎം പ്രവർത്തകനായിരുന്ന ലതേഷിനെ വെട്ടിക്കൊന്ന കേസിൽ ഏഴ് ബിജെപി പ്രവർത്തകരെ ജീവപര്യന്തം തടവിന് ശിക്ഷിച്ച് തലശ്ശേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതി. നാല് വകുപ്പുകളിലായി 35 വർഷം തടവും 1,40,000 പിഴയും ശിക്ഷ വിധിച്ചിട്ടുണ്ട്. സുമിത്ത്, പ്രജീഷ് ബാബു, നിധിൻ, സനൽ, റിജോഷ്, സജീഷ്, ജയേഷ് എന്നിവരാണ്
Homepage Featured Kerala News

കുട്ടികളുടെ കരോൾ സംഘത്തെ ആക്രമിച്ച സംഭവം; മതസൗഹാർദ്ദം തകർക്കാൻ നീക്കമെന്ന് കോൺ​ഗ്രസ്, രൂക്ഷവിമർശനവുമായി സിപിഎമ്മും ഡിവൈഎഫ്ഐയും

പാലക്കാട്: പാലക്കാട് കുട്ടികളുടെ കരോൾ സംഘത്തിനു നേരെയുണ്ടായ ആക്രമണത്തിൽ വ്യാപക പ്രതിഷേധം. സംഭവം മതസൗഹാർദ്ദം തകർക്കാനുള്ള സംഘപരിവാർ നീക്കമെന്ന് കോൺ​ഗ്രസ് പറഞ്ഞു. സംഭവത്തെ രൂക്ഷമായി വിമർശിച്ച സിപിഎം – ഡിവൈഎഫ്ഐ സംഘടനകൾ പ്രതിഷേധ സൂചകമായി ജില്ലയിൽ വിവിധ കേന്ദ്രങ്ങളിൽ കരോൾ നടത്തുമെന്ന് അറിയിച്ചു. കരോൾ തടയാൻ എവിടെയൊക്കെ ശ്രമം ഉണ്ടായാലും പ്രതിരോധവുമായി തങ്ങൾ ഉണ്ടാകുമെന്ന്