Home Posts tagged bitter gourd curry
Food Lifestyle

കയ്പില്ലാതെ പാവയ്ക്ക കറി കഴിക്കാം; നാവിൽ രുചിയേകും ഒരു വിഭവം

പാവയ്ക്ക എന്നു കേൾക്കുമ്പോൾ തന്നെ അതിന്റെ കയ്പ് ആയിരിക്കും നാവിലേക്ക് ആദ്യം എത്തുക. ആരോഗ്യ ഗുണങ്ങൾ നിറഞ്ഞതാണെങ്കിലും കയ്പ് കാരണം പലർക്കും പാവയ്ക്കയോട് അത്ര പ്രിയമില്ല. എന്നാൽ, ഇനി പാവയ്ക്ക കയ്പ് അറിയാതെ കഴിക്കാം. പാവയ്ക്ക കൊണ്ട് കയ്പില്ലാതെ ഒരു സൂപ്പർ വിഭവം തയ്യാറാക്കാനാകും. പാവയ്ക്ക കൊണ്ട്