Home Posts tagged Birthday
Kerala Lead News News

ദാസേട്ടൻ എന്ന് കേരളം വിളിച്ച ​ഗാന​ഗന്ധർവന് ഇന്ന് 86 ആം പിറന്നാള്‍; യേശുദാസ് സമ്മാനിച്ചത് സപ്തസ്വര വിസ്മയം

ദാസേട്ടൻ എന്ന് കേരളം സ്നേഹത്തോടെ വിളിച്ച ​ഗാന​ഗന്ധർവന് ഇന്ന് 86 ആം പിറന്നാള്‍. സം​ഗീതത്തെ സ്നേഹിക്കുന്ന ഒരു മലയാളിയുടേയും ദിവസങ്ങൾ യേശുദാസിന്റെ പാട്ടുകളില്ലാതെ കടന്നുപോയിട്ടില്ല. 65 വർഷങ്ങൾക്ക് മുമ്പാണ് എംബിഎസ് ഈണം പകർന്ന ​ഗാനത്തിലൂടെ ആദ്യമായി അദ്ദേഹം ചലച്ചിത്ര പിന്നണി ​ഗായകനായി എത്തുന്നത്.