പാലക്കാട്: സിപിഐയെ പരിഹസിച്ച നേതാവിനെ തള്ളി പാലക്കാട് സിപിഎം. സിപിഐയെ ഉത്തരം താങ്ങുന്ന പല്ലിയെന്ന് പരിഹസിച്ച ജില്ല സെക്രട്ടറിയേറ്റ് അംഗം എസ് അജയകുമാറിനെ തള്ളിയാണ് സിപിഎം ജില്ല സെക്രട്ടറി രംഗത്ത് എത്തിയിരിക്കുന്നത്. ബിനോയ് വിശ്വത്തെ പോലെ ഒരു നേതാവിനെ അറിയാതെ പോലും ആക്ഷേപിക്കരുത്. അത് ഒരിക്കലും
പാലക്കാട് സിപിഐയെ പരിഹസിച്ച് സിപിഎം നേതാവ്; ബിനോയ് വിശ്വം പെരുമാറുന്നത് ഒരു നാലാംകിട രാഷ്ട്രീയക്കാരനെ പോലെ പാലക്കാട്: ബിനോയ് വിശ്വം ഒരു നാലാംകിട രാഷ്ട്രീയക്കാരനെ പോലെയാണ് പെരുമാറുന്നതെന്ന് സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറിയേറ്റ് അംഗം എസ് അജയകുമാർ. ദീർഘകാലമായി സിപിഎം – സിപിഐ പോര് നടന്നുകൊണ്ടിരിക്കുന്ന പാലക്കാട് ഒറ്റപ്പാലത്തെ മണ്ണൂരിൽ കഴിഞ്ഞദിവസം നടന്ന പൊതുയോഗം
തിരുവനന്തപുരം: എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ കാറിൽ കയറ്റിയതിൽ സിപിഐയുടെ വിമർശനങ്ങൾക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. വെള്ളാപ്പള്ളിയെ മുഖ്യമന്ത്രിയുടെ കാറിൽ കയറ്റിയത് ശരിയായ പ്രവൃത്തി തന്നെയായാണ് ഇപ്പോഴും കരുതുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. വെള്ളാപ്പള്ളിയെ താനാണെങ്കിൽ ഒരു കാരണവശാലും കാറിൽ കയറ്റില്ലെന്ന സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ്
മൂന്നാമതും പിണറായി വിജയൻറെ നേതൃത്വത്തിലുള്ള സർക്കാർ തന്നെ അധികാരത്തിൽ വരുമെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. മുന്നാക്കക്കാരൻ മുഖ്യമന്ത്രിക്കൊപ്പം വാഹനത്തിൽ പോയാൽ ആരും മിണ്ടില്ല താൻ പിന്നാക്കക്കാരൻ ആയതുകൊണ്ടാണ് മാധ്യമങ്ങളടക്കം ഇങ്ങനെ വിമർശിക്കുന്നതെന്നും വെള്ളാപ്പള്ളി നടേശൻ പ്രതികരിച്ചു. സിപിഐ ചതിയൻ ചന്തുവാണെന്നും പത്തുവർഷം കൂടെ നിന്നിട്ടും
ഡൽഹി: പിഎംശ്രീ കരാറിൽ ജോൺ ബ്രിട്ടാസ് പാലമായെന്ന കേന്ദ്രമന്ത്രി ധർമ്മേന്ദ്ര പ്രധാൻ്റെ പരാമർശത്തിൽ പ്രതികരിച്ച് രാജ്യസഭാ എംപി ജോൺ ബ്രിട്ടാസ്. പിഎം ശ്രീ പദ്ധതിക്ക് വേണ്ടിയല്ല സര്‍വ്വ ശിക്ഷ കേരളയുടെ ഫണ്ടിന് വേണ്ടിയാണ് ഇടപെട്ടതെന്ന് ജോണ്‍ ബ്രിട്ടാസ് പറഞ്ഞു. കേരളത്തിന് കിട്ടേണ്ടത് കിട്ടാൻ ഇനിയും പാലമായി തുടരുമെന്ന് ജോൺ ബ്രിട്ടാസ് പറഞ്ഞു. കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളില്‍
സംസ്ഥാനത്തെ കോൺഗ്രസ്സിനുള്ളിൽ മാഫിയാ സംഘം ബലപ്പെടുകയൊണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. കറുത്ത പണം നൽകുന്ന സാമ്പത്തിക പ്രമാണിമാരാണ് കോൺഗ്രസ്സിൽ മാഫിയാ സംഘങ്ങളെ വളർത്തുന്നത്. അന്ധമായ ഇടത്പക്ഷ വിരോ ധം വച്ച് പുലർത്തുന്ന കോൺഗ്രസ്സ് ബി.ജെ.പി യുമായി പരസ്യമായി ചങ്ങാത്തം കൂടിയിരിക്കുകയാണെന്നും തദ്ദേശ തെരെഞ്ഞെടുപ്പിൽ എൽഡിഎഫിൻ്റെ ഉജ്വലവിജയത്തെ ഇതൊന്നും ബാധിക്കില്ലെന്നും
തിരുവനന്തപുരം: പിഎം ശ്രി പദ്ധതി വിവാദത്തിൽ ശക്തമായ പ്രതിഷേധം നടക്കുന്നതിനിടെ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തെ ഫോണിൽ വിളിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. പദ്ധതിയിൽ സർക്കാർ ഇതിനകം ഒപ്പിട്ടതിനാൽ ഇനി കരാറിൽ നിന്ന് പിന്മാറുന്നത് പ്രയാസമാണെന്നും പദ്ധതിയുടെ ഫണ്ട് സംസ്ഥാനത്തിന് ഏറെ പ്രാധാന്യമുള്ളതാണെന്നും മുഖ്യമന്ത്രിയാണ് വ്യക്തമാക്കിയത്. എന്നാൽ ബിനോയ് വിശ്വം, കരാറിൽ
കോഴിക്കോട്: പിഎം ശ്രീയുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാർ ഒപ്പിട്ട കരാർ പരിശോധിച്ച ശേഷമേ പ്രതികരിക്കാൻ കഴിയൂ എന്ന് എൽഡിഎഫ് കൺവീനർ ടിപി രാമകൃഷ്ണൻ പറഞ്ഞു. വിഷയത്തിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈ പ്രശ്നത്തിൽനിന്ന് ഒളിച്ചോടുകയല്ലെന്നും ഇടതുപക്ഷ ജനാധിപത്യ മുന്നണി യോഗം ചേർന്ന് പരിശോധിച്ച ശേഷം ഇതു സംബന്ധിച്ച് മാധ്യമങ്ങളോട് വീണ്ടും പ്രതികരിക്കാമെന്നുമാണ് ടിപി
























