തിരുവനന്തപുരം: എൻഇപിയിൽ ഒപ്പിടില്ലെന്ന നിലപാട് മാറ്റിയെന്നും എന്നാൽ പാഠ്യപദ്ധതിയിൽ മാറ്റമുണ്ടാകില്ലെന്നും വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി പറഞ്ഞു. കുട്ടികൾക്ക് അവകാശപ്പെട്ട ഫണ്ട് തടയുന്നതിനാലാണ് നിലപാടിൽ മാറ്റത്തിന് തയ്യാറായതെന്നും അദ്ദേഹം പറഞ്ഞു. പിഎം ശ്രീയുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസ

















