Home Posts tagged Bill
India News

ബിൽ അവതരണം: അമിത് ഷായെ ആക്രമിച്ചെന്ന് ബിജെപി

ന്യൂഡൽഹി: അറസ്റ്റിലാകുന്ന മന്ത്രിമാരെ പദവിയിൽ നിന്ന് നീക്കുന്ന ബില്ല് ലോക്സഭയിൽ അവതരിപ്പിച്ച് അമിത് ഷാ. പ്രതിപക്ഷത്തിൻ്റെ കടുത്ത പ്രതിഷേധത്തിനും ഇടയിലാണ് അമിത് ഷാ ബിൽ പൂർണമായും അവതരിപ്പിച്ചത്. നേരത്തെ കയ്യാങ്കളി നടന്ന സാഹചര്യത്തിൽ ലോക്സഭയിൽ അമ്പതോളം മാർഷൽമാരെ നിരത്തിയാണ് അമിത് ഷാ ബിൽ അവതരണം
India News

അറസ്റ്റിലാകുന്ന മന്ത്രിമാരെ നീക്കാനുള്ള ബില്ല്: വോട്ട് ക്രമക്കേട് പോലെ മറ്റൊരു അട്ടിമറിയെന്ന് പ്രതിപക്ഷം

ന്യൂഡൽഹി: അറസ്റ്റിലാകുന്ന മന്ത്രിമാരെ സ്ഥാനത്ത് നിന്ന് നീക്കാനുള്ള സുപ്രധാന ഭരണഘടന ഭേദഗതി ബിൽ ഇന്ന് ലോക്സഭയിൽ. അറസ്റ്റിലാവുകയും അഞ്ച് വർഷമോ അതിൽ കൂടുതലോ ശിക്ഷ കിട്ടാവുന്ന കേസുകളിൽ 30 ദിവസം കസ്റ്റഡിയിൽ എടുക്കുകയുമാണെങ്കിൽ മന്ത്രിസ്ഥാനത്ത് നിന്ന് നീക്കം ചെയ്യാൻ വ്യവസ്ഥ ചെയ്യുന്നതാണ് ബിൽ. ഈ ബിൽ പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിമാർക്കും ബാധകമായിരിക്കും. 30 ദിവസം തുടർച്ചയായി ഒരു